Chamba Varikka (ചാമ്പവരിക്ക മാമ്പഴം) - Home Grown

Regular price Rs. 100.00 Rs. 100.00 Sale

Product Type:

Vendor: Passion Sattvic Diet

SKU:

Product Details

ഞങ്ങൾ തരുന്ന മാമ്പഴത്തിനു ഒരിടത്തും കിട്ടാത്ത 3 ക്വാളിറ്റി ഉണ്ടാകും.

1. മാമ്പഴം നമ്മുടെ സിറ്റിയിലെ വീടുകളിൽ സീസണിൽ മനുഷ്യൻ വെള്ളം പോലും നൽകാതെ തന്നെ നാച്ചുറൽ ആയി കായ്ക്കുന്നവയായിരിക്കും.

2. 100% നാച്ചുറൽ ആയി പഴുപ്പിച്ചതായിരിക്കും. ഒരു കെമിക്കൽസിന്റെയും സാന്നിധ്യം നമ്മുടെ മാമ്പഴത്തിനുണ്ടാകില്ല. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് പോലും നമ്മുടെ കുട്ടിക്കാലത്തെ പോലെ തൊലിയോടെ ആസ്വദിച്ചു കഴിക്കാം.

3.കേടായതോ വിളയാത്തതോ ലഭിക്കുകയോ അല്ലെങ്കിൽ മേൽ പറഞ്ഞ ക്വാളിറ്റിയിലോ നിങ്ങൾ തൃപ്തരല്ലെങ്കിൽ 100% റീഫണ്ട് ഗ്യാരണ്ടി.

Loading...